22 July 2024

SHIJI MK

കുട്ടികള്‍ക്ക് ദിവസവും രാവിലെ മുട്ട കൊടുക്കാം

കുട്ടികള്‍ക്ക് മുട്ട കഴിക്കാന്‍ നല്‍കുന്നതുകൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്.

മുട്ട

വിറ്റാമിന്‍ ഇ, സി, ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ഗുണങ്ങള്‍

മുട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

കണ്ണ്

മുട്ടയില്‍ അടങ്ങിയ കോളിന്‍ തലച്ചോറിന്റെ വികസനത്തിനും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.

ഓര്‍മശക്തി

വിറ്റാമിന്‍ സിയുടെ കലവറയായ മുട്ട എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിന്‍ സി

മുട്ടിയില്‍ അടങ്ങിയ അമിനോ ആസിഡുകള്‍ നഖങ്ങളുടെയും മുടിയുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.

നഖങ്ങള്‍

പ്രോട്ടീനിന്റെ ഉയര്‍ന്ന അളവ് മുട്ടയിലുള്ളതിനാല്‍ ഏകാഗ്രതയും ഊര്‍വും വര്‍ധിപ്പിക്കും.

ഏകാഗ്രത

മുട്ടയിലുള്ള വിറ്റാമിന്‍ എ, കോളിന്‍ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി