ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ

ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ

10  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Unsplash

ഹോളി ബേസിൽ എന്ന് അറിയപ്പെടുന്ന തുളസിലയ്ക്ക് പല ഗുണങ്ങളുണ്ട്. ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ ഇതാ.

ഹോളി ബേസിൽ എന്ന് അറിയപ്പെടുന്ന തുളസിലയ്ക്ക് പല ഗുണങ്ങളുണ്ട്. ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ ഇതാ.

തുളസി

തുളസിയിൽ ആൻ്റി ഓക്സിഡൻ്റുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റ് പല ഘടകങ്ങളും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

തുളസിയിൽ ആൻ്റി ഓക്സിഡൻ്റുകളും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റ് പല ഘടകങ്ങളും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് പോലെ ഇത് കഴിയ്ക്കുന്നതും ശ്വസനാരോഗ്യത്തെ നല്ല രീതിയിൽ സഹായിക്കും.

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് പോലെ ഇത് കഴിയ്ക്കുന്നതും ശ്വസനാരോഗ്യത്തെ നല്ല രീതിയിൽ സഹായിക്കും.

ശ്വസനാരോഗ്യം

അഡാപ്റ്റജൻ എന്നും തുളസി അറിയപ്പെടുന്നുണ്ട്. കോർട്ടിസോൾ നില നിയന്ത്രിച്ച് സമ്മർദ്ദവും മനപ്രയാസവും നിയന്ത്രിക്കാൻ തുളസി സഹായിക്കും.

സമ്മർദ്ദം

വയറ്റിലെ ആസിഡ് പ്രൊഡക്ഷൻ നിയന്ത്രിച്ച് ബ്ലോട്ടിങ് കുറയ്ക്കാനും അതുവഴി ദഹനം മെച്ചപ്പെടുത്താനും രാവിലെ തുളസി കഴിക്കുന്നത് സഹായിക്കും.

ദഹനം

തുളസിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ രക്തസമ്മർദ്ദം നിയന്ത്രിച്ച് ബ്ലഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.  

രക്തസമ്മർദ്ദം

എല്ലാ ദിവസവും രാവിലെയുള്ള തുളസി ഉപയോഗം ഇൻസുലിൻ സെൻസിറ്റിവിറ്റ് വർധിപ്പിച്ച് ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കും.

ബ്ലഡ് ഷുഗർ

ദിവസേനയുള്ള തുളസി ഉപയോഗം സന്ധിവേദന കുറയ്ക്കാൻ സഹായിക്കും. തുളസിയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലേമറ്ററി ഘടകങ്ങളാണ് കാരണം. 

സന്ധിവേദന