20 JULY 2024
NEETHU VIJAYAN
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ നിറമുള്ള പച്ചക്കറികളും പഴങ്ങളും.
Pic Credit: INSTAGRAM
പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു.
Pic Credit: FREEPIK
ത്വക്ക് അർബുദ സാധ്യത കുറയ്ക്കുകയും മുന്തിരി കഴിക്കുന്നത് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
ബീറ്റ്റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
Pic Credit: FREEPIK
പർപ്പിൾ കാബേജിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാബേജ് ഇലകൾ ചർമ്മത്തിൽ പുരട്ടുന്നത് വീക്കം കുറയ്ക്കുന്നു.
Pic Credit: FREEPIK
ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് പർപ്പിൾ നിറത്തിലുള്ള വഴുതന.
Pic Credit: FREEPIK
വഴുതനങ്ങയിൽ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിൻ റാംനോസിൽ ഗ്ലൈക്കോസൈഡുകൾ ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ്.
Pic Credit: FREEPIK
Next: ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കാം... എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലത്