09 September  2024

SHIJI MK

പ്ലം സിമ്പിളാണ് പവര്‍ഫുള്‍ ആണ്

Unsplash Images

ഒട്ടനവധി ഗുണങ്ങളുള്ള പഴമാണ് പ്ലം. പ്ലമില്‍ പോഷകങ്ങളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

പ്ലം

ദിവസവും പ്ലം കഴിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്. അവയെന്താണെന്ന് നോക്കാം.

കഴിക്കാം

പ്ലമിലുള്ള പോളിഫിനോള്‍, ആന്തോസ്യാനിന്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കും.

ഹൃദയാരോഗ്യം

പ്ലമില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന വാട്ടര്‍ കണ്ടന്റും ആയതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

ഭാരം

പ്ലമില്‍ ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ദഹനം

വിറ്റാമിന്‍ കെ, പൊട്ടാസ്യം, എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

എല്ലുകള്‍

പ്ലമിലുള്ള വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കും.

പ്രതിരോധശേഷി

കരളിനെ കാക്കും ബ്രൊക്കോളി ശീലമാക്കൂ

NEXT