Sadhya

03 September  2024

SHIJI MK

TV9 Malayalam Logo

വെറുതെ കഴിക്കാനുള്ളതല്ല ഗുണം അറിഞ്ഞ് കഴിക്കാനുള്ളതാണ് സദ്യ

Pinterest and Facebook Images

Sadhya

സദ്യ വെറുതെ കഴിക്കാനുള്ള ഭക്ഷണമല്ല. അതിന് ഒരുപാട് ഗുണങ്ങളുണ്ട്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്.

സദ്യ

Rice

ചെമ്പാവരി ചോറില്‍ ധാരാളം പോഷകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

ചോറ്

pappadam

പരിപ്പ് ഇല്ലാതെ സദ്യ പൂര്‍ണമാകില്ല. സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമാണ്. നെയ്യ് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

പരിപ്പ്, പപ്പടം, നെയ്യ്

നൂറുകറികള്‍ക്ക് തുല്യമാണ് ഇഞ്ചിക്കറി. ദഹനപ്രശനങ്ങള്‍ക്കെല്ലാം ഇഞ്ചിക്കറി പരിഹാരം കാണും.

ഇഞ്ചിക്കറി

അച്ചാറുകള്‍ വിറ്റാമിന്‍ സിയുടെ നല്ല ഉറവിടമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് അച്ചാറുകള്‍ സഹായിക്കും.

അച്ചാര്‍

കിച്ചടിയില്‍ ചേര്‍ക്കുന്ന വെള്ളരി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു. കൂടാതെ പാവയ്ക്ക കിച്ചടി ഉണ്ടാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കുന്നു.

കിച്ചടി

പലതരത്തിലുള്ള പച്ചടികളുണ്ട്. ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ പോഷകങ്ങളും നല്‍കുന്നുണ്ട്.

പച്ചടി

പലതരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് തയാറാക്കുന്നതിനാല്‍ അവിയല്‍ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

അവിയല്‍

നാരുകള്‍ ധാരാളം ഉള്ളതിനാല്‍ മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. കൂടാതെ പ്രോട്ടീന്‍ സമ്പന്നവുമാണ്.

സാമ്പാര്‍

അടപ്രഥമനും സേമിയവും മാറി നില്‍ക്കും; ഓണത്തിന് റവ പായസമായാലോ

NEXT