പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

10 January 2025

Sarika KP

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് പേരയ്ക്ക. ഇതേപോലെ പേരയുടെ ഇലയ്ക്കും നിരവധി ഗുണങ്ങളാണുള്ളത്

ഇലയ്ക്കും ആരോഗ്യഗുണങ്ങള്‍ ഏറെ

Pic Credit: Gettyimages

 പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും

 ദഹനം മെച്ചപ്പെടുത്താൻ

 രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

രോഗ പ്രതിരോധശേഷി

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ

ഭക്ഷണം കഴിച്ചതിന് ശേഷം  പേരയ്ക്ക ഇലകൾ ചവയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍

നാരുകളും ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

കുടലിന്‍റെ ആരോഗ്യം

 ഗ്യാസ് കയറി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.

വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ

Next: പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ