04 November2024

TV9 Malayalam

പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ

ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് പച്ചമുളക്.  വിറ്റാമിന്‍ എ, സി, കെ, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസ്യം, ഉൾപ്പെടെയുള്ളവ പച്ചമുളകിൽ അടങ്ങിയിരിക്കുന്നു.

പച്ചമുളക്

Pic Credit: Freepik

പച്ചമുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

 രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ചമുളക് ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റ്

ദഹനം എളുപ്പമാക്കാൻ പച്ചമുകളകിലെ ഫെെബർ സംയുക്തം സഹായിക്കുന്നു. 

ദഹനം 

 പച്ചമുളക് ഭഷണത്തിൽ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.

കൊളസ്ട്രോള്‍

എല്ലുകളെ ആരോഗ്യമുള്ളതാകാൻ പച്ചമുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ സഹായിക്കുന്നു.

എല്ലുകൾ

വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്.

കണ്ണ്

Next: പേശികളുടെ വളർച്ചയ്ക്ക് ഇവ കഴിക്കാം