ആപ്രിക്കോട്ടിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

18 December 2024

Sarika KP

ആപ്രിക്കോട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ആപ്രിക്കോട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ

Pic Credit: Gettyimages

ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകളും ധാതുക്കളും

ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താനും ഉണക്കിയ ആപ്രിക്കോട്ട് സഹായിക്കുന്നു.   

ആപ്രിക്കോട്ട് സഹായിക്കുന്നു

 ഫാറ്റി ലിവർ രോഗം, സിറോസിസ് തുടങ്ങിയ കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ആപ്രിക്കോട്ട് സഹായകമാണ്.

കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ

വിറ്റാമിനുകൾ എ, ഇ എന്നിവയുൾപ്പെടെ പോഷകങ്ങളും ഉണങ്ങിയ ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ എ, ഇ

Next: കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം