നല്ല  ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഉണക്കിയ അത്തിപ്പഴം  കഴിക്കൂ...

4 SEPTEMBER 2024

NEETHU VIJAYAN

കാത്സ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ കെ തുടങ്ങിയ പല പോഷകങ്ങളും അത്തിപ്പഴത്തിലുണ്ട്.

അത്തിപ്പഴം

Pic Credit: Gettyimages

ഫൈബർ ധാരാളം അടങ്ങിയ ഉണക്കിയ അത്തിപ്പഴം മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

ഫൈബർ

കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുന്ന പ്രീബയോട്ടിക്സിൻ്റെ മികച്ച ഉറവിടമാണ് ഇവ.

നല്ല ബാക്ടീരിയ

അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനക്കേട്

മഗ്നീഷ്യം, അയേൺ തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം ഉണക്കി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

വിശപ്പ് കുറയ്ക്കാൻ

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ടെങ്കിലും സോഡിയം കുറവുമാണ്. അതിനാൽ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം

ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

ഹൃദയാരോഗ്യം

Next: പേപ്പർ കപ്പിലെ ചായ കുടി നിർത്തിക്കോ...! അത്ര നല്ലതല്ല