കയ്പ്പെന്ന് കരുതി മാറ്റി നിർത്തേണ്ട...പാവയ്ക്ക സൂപ്പറാ

13 November 2024

TV9 Malayalam

പാവയ്ക്ക/ കയ്യ്പ്പയ്ക്ക എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് കയ്പ്പാണ്. എന്നും അറിയപ്പെടുന്നു. കയ്പ്പാണെങ്കിലും പാവയ്ക്കയിൽ നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറയാണിത്.

പാവയ്ക്ക

Pic Credit: Getty Images/ Freepik

പാവയ്‌ക്ക ജ്യൂസ്‌ സ്ഥിരം‌ കുടിക്കുന്നത്‌ കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കും.

കരള്‍

പാവലിന്റെ ഇലയോ കായോ ഇട്ട വെള്ളം ദിവസവും കുടിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിക്കും.

രോഗപ്രതിരോധ ശേഷി

പാവക്ക നീര്‌ നാരങ്ങനീരുമായി ചേര്‍ത്ത്‌ വെറും വയറ്റില്‍ കഴി​ക്കുന്നതിലൂടെ മുഖക്കുരുവിനെ ഇല്ലാതാക്കാൻ സാധിക്കും

മുഖക്കുരു

വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ പാവയ്‌ക്ക സഹായിക്കും. കിഡ്നി സ്റ്റോൺ ഭേദമാകാനുള്ള കഴിവും പാവയ്ക്കയ്ക്ക് ഉണ്ട്. 

വൃക്ക

ശരീരത്തിലെ അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്ന പ്രക്രിയ തടായാന്‍ പാവയ്‌ക്കയ്‌ക്ക്‌ സാധിക്കും.

അര്‍ബുദം

Next:പച്ചമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ