കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ; ഗുണങ്ങളേറെ
ധാരാളം നാരുകൾ, ആന്റി-ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ, കരിമ്പിൻ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ നോക്കാം.

ധാരാളം നാരുകൾ, ആന്റി-ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ, കരിമ്പിൻ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ നോക്കാം.

കരിമ്പിൻ ജ്യൂസ്

Image Courtesy: Freepik

ധാരാളം നാരുകൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ധാരാളം നാരുകൾ അടങ്ങിയ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ഇരുമ്പിന്റെ അംശം അടങ്ങിയ കരിമ്പ് ക്ഷീണം, വിളർച്ച എന്നിവയകറ്റാനും ഊർജം നൽകാനും സഹായിക്കുന്നു.

ഇരുമ്പിന്റെ അംശം അടങ്ങിയ കരിമ്പ് ക്ഷീണം, വിളർച്ച എന്നിവയകറ്റാനും ഊർജം നൽകാനും സഹായിക്കുന്നു.

ക്ഷീണം അകറ്റാൻ 

കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

കരളിന്റെ ആരോഗ്യം

കരിമ്പിൽ ഉള്ള ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു, താരൻ എന്നിവ തടയാൻ സഹായിക്കുന്നു.

മുഖക്കുരു അകറ്റാൻ

കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ ഗുണം ചെയ്യും.

തിളക്കമുള്ള ചർമ്മം

വിറ്റാമിൻ ബി 12, ഇരുമ്പ് എന്നിവയടങ്ങിയ കരിമ്പിന് മുടി വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.

മുടിയുടെ വളർച്ച

NEXT: പ്രതിരോധശേഷിക്ക് കഴിക്കാം മാതളനാരങ്ങ