17 December 2024
TV9 Malayalam
കലോറിയുടെ അളവ് കുറഞ്ഞ സോയാ മിൽക്കിൽ പ്രോട്ടീന്‍, കാത്സ്യം, പൊട്ടാസ്യം എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്. ദിവസവും സോയാ മിൽക്ക് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Pic Credit: PTI
കാത്സ്യത്തിന്റെ ഉറവിടമാണ് സോയ മിൽക്ക്. ഇതിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്.
കാത്സ്യത്തിന്റെ ഉറവിടമാണ് സോയ മിൽക്ക്. ഇതിൽ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുണ്ട്.
സോയ മിൽക്കിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയുന്നു.
പ്രോട്ടീൻ അടങ്ങിയിരിക്കുന്ന സോയാ മിൽക്ക് കുടിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ മുടി വരണ്ട് പോകുന്നത് തടയുകയും ചെയ്യുന്നു.
ചര്‍മ്മത്തിന്റെ നിറം മങ്ങുന്നത് തടഞ്ഞ് ആരോഗ്യം മെച്ചപ്പെടുത്താനും, ചർമ്മം വരണ്ട് പോകാതെയും സോയ മിൽക്ക് സംരക്ഷിക്കുന്നു.