Saffron Tea Benefits (1)
കുങ്കുമപ്പൂവ് ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

കുങ്കുമപ്പൂവ് ചേർത്ത് ചായ തയ്യാറാക്കി കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നൽകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.

കുങ്കുമപ്പൂവിട്ട ചായ 

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കും 

കൊളസ്ട്രോള്‍ കുറയ്ക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

കൊളസ്ട്രോള്‍ കുറയ്ക്കാനും കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു.

ക്യാന്‍സര്‍ സാധ്യതകൾ തടയും

വിറ്റാമിനുകളുടെ ഉറവിടമായ കുങ്കുമപ്പൂവ് രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിന് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്.

രോഗപ്രതിരോധശേഷി

കുങ്കുമപ്പൂവ് ചേർത്ത് ചായ പതിവായി കുടിക്കുന്നത് ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഓര്‍മ്മശക്തി

കരോട്ടിനോയിഡുകളും വിറ്റാമിൻ ബിയും അടങ്ങിയിട്ടുള്ള കുങ്കുമപ്പൂവ് വിഷാദരോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിന് സഹായിക്കും.

വിഷാദത്തെ ചെറുക്കാൻ

ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ്  ചേര്‍ത്ത ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ചർമ്മത്തിന്‍റെ ആരോഗ്യം