ഓറഞ്ച് ജ്യൂസ് 
പതിവായി കുടിക്കാം

02 February 2025

SHIJI MK

TV9 Malayalam Logo

ഓറഞ്ച് ജ്യൂസ്  പതിവായി കുടിക്കാം

Freepik Images

വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ തന്നെ ഒട്ടനവധി ആരോഗ്യഗുണങ്ങളുമുണ്ട്.

വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നീ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ തന്നെ ഒട്ടനവധി ആരോഗ്യഗുണങ്ങളുമുണ്ട്.

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ കലോറി കുറവായതിനാല്‍ തന്നെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത്. അത് വിശപ്പിലെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഓറഞ്ചില്‍ കലോറി കുറവായതിനാല്‍ തന്നെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത്. അത് വിശപ്പിലെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഓറഞ്ച്

ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സിയും നാരുകളും മലബന്ധത്തെ ചെറുക്കാനും നല്ലതാണ്.

ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ സിയും നാരുകളും മലബന്ധത്തെ ചെറുക്കാനും നല്ലതാണ്.

ജ്യൂസ്

100 ഗ്രാം ഓറഞ്ചില്‍ 200 മില്ലിഗ്രാം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മ്മ സംരക്ഷണത്തിനും പ്രതിരോധശക്തിക്കും നല്ലതാണ്.

ചര്‍മ്മം

കിഡ്‌നി സ്‌റ്റോണ്‍ മൂലമുണ്ടാകുന്ന വേദനകളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഓറഞ്ചിന് സാധിക്കും.

വൃക്കകള്‍

ഓറഞ്ചിലുള്ള കാത്സ്യം അസ്ഥികളുടെ ആരോഗ്യവും ബലവും വര്‍ധിപ്പിക്കുന്നു.

എല്ലുകള്‍

മാത്രമല്ല, ശരീരത്തിലെ രക്തയോട്ടത്തെ സുഗമമായി നിലനിര്‍ത്താനും ചുവന രക്താണുക്കളുടെ രൂപീകരണത്തിനും ഓറഞ്ച് നല്ലതാണ്.

രക്തയോട്ടം

പ്രായം കുറയ്ക്കാന്‍ ഏലയ്ക്ക ഉണ്ടല്ലോ

NEXT