ആരോഗ്യഗുണങ്ങൾ കൂടുതലുള്ള സസ്യമാണ് കറിവേപ്പില. നിത്യ ജീവിതത്തിൽ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില
Pic Credit: Getty Images
ശരീരത്തിലെ രക്തക്കുറവ് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മരുന്നാണ് കറിവേപ്പില.
രക്തക്കുറവ്
ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ പൈൽസ് പോലുള്ള അസുഖങ്ങൾക്കും നല്ലതാണ്.
പൈൽസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ തടയാനും കറിവേപ്പില ഉത്തമമാണ്.
പ്രമേഹം
അലര്‍ജി സംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്.