അത്തിപ്പഴം കൊണ്ട് പല ഗുണങ്ങൾ, അറിയാം

അത്തിപ്പഴം കൊണ്ട്  പല ഗുണങ്ങൾ, അറിയാം

27  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Unsplash

ഉണങ്ങിയ അത്തിപ്പഴം നമ്മുടെ അടുത്തുള്ള ബേക്കറികളിൽ നിന്നൊക്കെ ലഭിക്കും. ഇവ കഴിക്കുന്നത് കൊണ്ട് പല ആരോഗ്യ ഗുണങ്ങളുമുണ്ട്.

അത്തിപ്പഴം

ഉണങ്ങിയ അത്തിപ്പഴത്തിൽ ഫൈബർ അഥവാ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹനത്തെ വലിയ അളവിൽ സഹായിക്കും.

ദഹനം

അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റ്സും പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിച്ച് മോശം കൊളസ്ട്രോൾ കുറയ്ക്കും.

കൊളസ്ട്രോൾ

രോഗപ്രതിരോധ ശേഷി

അത്തിപ്പഴം കാൽഷ്യവും മഗ്നീഷ്യവും കൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് തന്നെ ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

എല്ലുകൾ

ചർമ്മാരോഗ്യത്തിനും അത്തിപ്പഴം വളരെ നല്ലതാണ്. അത്തിപ്പഴത്തിലെ ആൻ്റിഓക്സിഡൻ്റുകൾ ഏജിങിൻ്റെ അടയാളങ്ങൾ കുറച്ച് ചർമ്മാരോഗ്യം സംരക്ഷിക്കും.

ചർമ്മം

അത്തിപ്പഴം കഴിച്ചാൽ വേഗം വയറ് നിറഞ്ഞതായി തോന്നും. അതുകൊണ്ട് തന്നെ ഇത് കഴിച്ച് ഭാരനിയന്ത്രണം നിലനിർത്താനാവും.

ഭാരനിയന്ത്രണം