12 November 2024

TV9 Malayalam

ഹേ...കരച്ചിലിനും ഗുണങ്ങളോ?

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കണ്ണീരിന്റെ രുചി അറിഞ്ഞവരാണ് നമ്മൾ.  സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കണ്ണ് നിറയാറുണ്ട്. വികാരങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് കരച്ചിൽ. കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ കരച്ചിൽ സഹായിക്കുന്നു. 

കരച്ചിൽ

Pic Credit: Getty Images/ Freepik

കണ്ണുനീർ നാഡീ-വളർച്ചയുടെ ഉറവിടമാണ്. ഇത് നാഡീകോശങ്ങളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും സഹായം നൽകുന്നു.

ആരോഗ്യമുള്ള ഞരമ്പുകൾ

സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കാൻ കരച്ചിൽ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തെ ശാന്തമാക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.

മനസിനെ ശാന്തമാക്കും

വേദന വരുമ്പോൾ സാധാരണയായി എല്ലാവരും കരയാറുണ്ട്. എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവ കണ്ണീരിലൂടെ പുറംത്തള്ളുന്നതിലൂടെ വേദന കുറയുന്നു. 

വേദന

കണ്ണുകളിലെ ഈർപ്പം നിലനിർത്താൻ കണ്ണുനീർ സഹായിക്കുന്നു.

കണ്ണുകളെ ശുദ്ധീകരിക്കുന്നു

കണ്ണടയ്ക്കുമ്പോഴെല്ലാം ഉത്പാദിപ്പിക്കുന്ന ബേസൽ കണ്ണുനീർ കണ്ണിനെ സംരക്ഷിക്കുന്നു.

കാഴ്ച

Next: പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ എള്ള് കഴിക്കൂ