തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?

16  AUGUST 2024

ASWATHY BALACHANDRAN

ശരീരത്തെ ഉഷാറാക്കാന്‍ കാപ്പിക്ക്‌ പകരം നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഫുട്‌ബോളര്‍മാരില്‍ ഒരാളായ സുനില്‍ ഛേത്രിയുടെ അഭിപ്രായമാണിത്. 

തണുത്ത കുളി

Pic Credit: FREEPIK

ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.

രക്തചംക്രമണം

Pic Credit: FREEPIK

ചര്‍മത്തിലെ സുഷിരങ്ങള്‍ അടച്ച്‌ നീര്‍ക്കെട്ട്‌ ഒഴിവാക്കാന്‍ തണുത്ത വെള്ളം സഹായിക്കും.

ചര്‍മ്മത്തിന്‌

Pic Credit: FREEPIK

ശരീരത്തിലെ എന്‍ഡോര്‍ഫിനുകളുടെ ഉത്‌പാദനം ഉത്തേജിപ്പിച്ച്‌ മൂഡ്‌ മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്‌.

മൂഡ്‌ മെച്ചപ്പെടുത്തും

Pic Credit: FREEPIK

ശ്വാസകോശപരമായ അണുബാധകളുടെ സാധ്യത വര്‍ധിക്കാന്‍ തണുത്ത വെള്ളത്തിലെ കുളി കാരണമാകാമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

അണുബാധ

Pic Credit: FREEPIK

പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും തണുത്ത വെള്ളത്തിലെ കുളി അനുയോജ്യമാകണമെന്നില്ല.

പ്രശ്നങ്ങൾ

Pic Credit: FREEPIK

Next: തണ്ണിമത്തനിലെ വെളുത്ത ഭാ​ഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്