വീട്ടിൽ ചെറൂളയുണ്ടോ? അറിയാം ഈ ഔഷധ സസ്യത്തിന്റെ ​ഗുണങ്ങൾ

26 September 2024

TV9 Malayalam

പാലിൽ ചെറൂളയുടെ ഇല ചേർത്ത് കാച്ചി കുടിക്കുന്നത് മൂത്രത്തിൽ കല്ല് ഇല്ലാതാക്കുവാൻ സഹായകമാകും.

മൂത്രത്തിൽ കല്ല്

Pic Credit: Athira CA/TV9 Network

ചെറൂളയുടെ ഇല അരച്ച് തെെരിൽ ചേർത്ത് കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാൻ ഏറെ ഫലപ്രദമായ ഒന്നാണ്.

പ്രമേഹം

ചെറൂള ഇട്ട വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരവേദന ഇല്ലാതാക്കും.

ശരീരവേദന

ചെറൂള നെയ്യിൽ കാച്ചി കഴിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഗുണകരമാണ്.

ഓർമ്മ ശക്തി

കൃമിശല്യം ഉള്ളവർക്ക് ചെറൂള കഴിക്കുന്നത് ഏറെ നല്ലതാണ്.

കൃമിശല്യം

ഏഴാം മാസം മുതൽ ഗർഭിണികൾ ചെറൂള ഇട്ടുള്ള വെള്ളം കുടിക്കുന്നത് നീര്, അമിത രക്തസ്രാവം എന്നിവ തടയുന്നതിന് സഹായകരമാകും. 

ഗർഭിണികൾ

Next: സൂര്യകാന്തി വിത്തുകൾ കഴിക്കൂ.. ഈ ഗുണങ്ങൾ ഉറപ്പ്