വെറും വയറ്റിൽ ഏലയ്ക്ക വെള്ളം ശീലമാക്കൂ...

31 OCTOBER 2024

ASWATHY BALACHANDRAN

ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ഏലയ്ക്ക സഹായകമാണ്. 

ഏലയ്ക്ക 

Pic Credit:  Freepik

രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

വെറും വയറ്റിൽ

പതിവായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ തടയുക മാത്രമല്ല, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പതിവായി

ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഇത് വളരെയധികം ഗുണം ചെയ്യും. 

ആന്റി ഓക്സിഡൻറ്

ദിവസവും അതിരാവിലെ ഏലക്കാ വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിരാവിലെ

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ