29 July 2024
SHIJI MK
ഏലക്കായ കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം. Photo by Jaspreet Kalsi on Unsplash
ഏലക്കായയുടെ സ്വാഭാവിക സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും രോഗങ്ങളെയും അണുബാധകളെയും തടയും. Photo by rebootanika on Unsplash
രക്തസമ്മര്‍ദം, ആസ്തമ, ദഹനക്കേട് തുടങ്ങി നിരവധി രോഗങ്ങളെ ചെറുക്കാന്‍ ഏലക്കായയിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. Photo by Faezeh Taheri on Unsplash
ഏലക്കായയിലെ ആന്റി ഓക്‌സിഡന്റുകള്‍ ദഹന പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്. Photo by Jaspreet Kalsi on Unsplash
അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലക്കായ സഹായിക്കും. Photo by Jaspreet Kalsi on Unsplash
കൊഴുപ്പ് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. Photo by Mousum De on Unsplash
വായയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വത്തിനും ഏലക്കായ സഹായിക്കും. Photo by Jaspreet Kalsi on Unsplash