ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? 

18 October 2024

Sarika KP

ബബിള്‍ റാപ്പർ പൊട്ടിക്കുന്നവരാണ് നാം മിക്കവരും. ബബിള്‍ പോപ്പിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. 

ബബിള്‍ പോപ്പിംഗ്

Pic Credit: Gettyimages

വെറുതെ വിനോദത്തിനായി ചെയ്യുന്നതാണെങ്കിലും ഏറെ ആരോഗ്യഗുണങ്ങള്‍ ഇത് മൂലം ലഭിക്കുന്നത്.

ആരോഗ്യഗുണങ്ങള്‍ ഏറെ

സ്‌ട്രെസ് കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണിത്.  പൊട്ടിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും ബ്രെയിന്‍ ഉത്തേജനമുണ്ടാകുന്നു. 

സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും

സ്പര്‍ശനം, കാഴ്ച, കേള്‍വി എന്നിങ്ങനെ ഒന്നിലധികം ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ ഒത്തിണങ്ങുന്ന ബബിള്‍ പോപ്പിംഗ് ശരീരത്തിന് പൊസറ്റീവ് ഊര്‍ജം നല്‍കുന്ന ഒന്നാണ്.

മാനസിക സന്തോഷം നൽകുന്നു

ഏകാഗ്രതയും മാനസികാവസ്ഥ നല്ലതാക്കാനും ഇതിലൂടെ സഹായിക്കുന്നു.  ബബിള്‍ പോപ്പിംഗ് ചെയ്യുന്നവരുടെ മനസും തലച്ചോറും ഒരു പ്രവൃത്തിയില്‍ തന്നെ കേന്ദ്രീകൃതമായിരിയ്ക്കും. 

ഏകാഗ്രത

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ തന്നെ ആസ്വദിയ്ക്കാവുന്ന ഒന്നാണ് ബബിള്‍ പോപ്പിംഗ് എന്നത്. സംതൃപ്തിയും ഊര്‍ജവും നൽകുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

ടെന്‍ഷന്‍ മാറാനും ഇത് നല്ലതാണ്. ചെറിയ കുട്ടികള്‍ ഇത് ചെയ്യുന്നത് ശരീരത്തിന് വഴക്കം ലഭിയ്ക്കാന്‍ നല്ലതാണ്.

ടെന്‍ഷന്‍ മാറാന്‍

Next: സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ