കരളിനെ കാക്കും, ബ്രൊക്കോളി ശീലമാക്കൂ...

9 SEPTEMBER 2024

ASWATHY BALACHANDRAN

ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൊളസ്ട്രോള്‍

Pic Credit: FREEPIK

ബ്രൊക്കോളി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്ന് വിദ​ഗ്ധർ പറയുന്നു

പ്രതിരോധശേഷി

വണ്ണം കുറയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി.

വണ്ണം കുറയ്ക്കാന്‍

കരൾ സംരക്ഷണത്തിനും ബ്രൊക്കോളി സഹായിക്കുന്നുണ്ട്. അണുനാശം വരുത്തി ഇത് കരളിനെ കാക്കുന്നു. 

കരൾ സംരക്ഷണം

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചര്‍മ്മം

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?