ചെറുപ്പം നിലനിർത്തണോ... ബ്ലാക്ക് ബെറി കഴിക്കൂ...

30 OCTOBER 2024

ASWATHY BALACHANDRAN

വിറ്റാമിനുകൾ സി, കെ, മാംഗനീസ്, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ ബ്ലാക്ക്‌ബെറികൾ ചെറുപ്പം നിലനിർത്താൻ സാഹായിക്കുന്നു എന്ന് എത്രപേർക്കറിയാം...

ബ്ലാക്ക്‌ബെറികൾ

Pic Credit:  Freepik

ഇത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു, നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അവ ഹൃദയാരോ​ഗ്യത്തിനും ഉത്തമമാണ്

അമിതവണ്ണം

വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിന്റെ പാടുകൾ എന്നിവ കുറയ്ക്കാനും വൈറ്റമിൻ എ സഹായിക്കുന്നു

വൈറ്റമിൻ എ

ബ്ലാക്ക്‌ബെറി നിങ്ങളുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ഘടന

ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. 

രക്തചംക്രമണം

മുഖക്കുരു സംബന്ധമായ വീക്കത്തേയും ഇത് കഴിക്കുന്നത് വഴി ഇല്ലാതാക്കാം

മുഖക്കുരു

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ