ഭാരം കുറയ്ക്കാൻ കഴിക്കാം... ബീറ്റ്റൂട്ട് സ്മൂത്തി

29 OCTOBER 2024

ASWATHY BALACHANDRAN

ബീറ്റ്‌റൂട്ട് സ്മൂത്തിയാക്കിയോ ജ്യൂസാക്കിയോ കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. 

ബീറ്റ്‌റൂട്ട്

Pic Credit:  Freepik

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായൊരു പച്ചക്കറിയാണിത്‌. ഇതില്‍ കലോറി വളരെ കുറവാണ്. 

ശരീരഭാരം കുറയ്ക്കാന്‍

ഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് സ്മൂത്തിയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ട് ഉപകരിക്കും

ബീറ്റ്‌റൂട്ട് സ്മൂത്തി

ഇതിലെ  നൈട്രേറ്റുകള്‍ക്ക് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ സഹായിക്കുമെന്നും ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.

നൈട്രേറ്റ്

ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ട് ഫൈബറിന്റെ നല്ലൊരു സ്രോതസാണ്. 

ഫൈബർ

ബീറ്റ്‌റൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍

Next:   ദഹനപ്രശ്നമുണ്ടോ... പുതിന ചായ ബെസ്റ്റാ