27 JULY 2024
NEETHU VIJAYAN
ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു.
Pic Credit: INSTAGRAM
വിശപ്പിനെ നിയന്ത്രിക്കുന്നതിന് ആപ്പിൾ സഹായിക്കുന്നു. കാരണം കലോറി കുറഞ്ഞ ഒന്നാണ് ഇത്.
Pic Credit: FREEPIK
വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിൾ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ പഴമാണ് ആപ്പിൾ.
Pic Credit: FREEPIK
ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കും.
Pic Credit: FREEPIK
ആപ്പിൾ ദിവസവും കഴിക്കുന്നതിലൂടെ ആറ് മാസത്തിനുള്ളിൽ 23 ശതമാനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്.
Pic Credit: FREEPIK
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടില്ല. പ്രമേഹ രോഗികൾക്കും ആപ്പിൾ കഴിക്കാവുന്നതാണ്.
Pic Credit: FREEPIK
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പിൾ കഴിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു.
Pic Credit: FREEPIK
നമ്മുടെ ശരീരത്തിലെ കേടായ ടിഷ്യുകൾ നന്നാക്കാൻ ആപ്പിളിന് കഴിയും. മുഖക്കുരുവിനും നല്ലൊരു പരിഹാരമാണ്.
Pic Credit: FREEPIK
Next: അമിതമായാൽ ചീസും അത്ര നല്ലതല്ല...; മിതമായി കഴിച്ചോളൂ