എന്താണ് വിദേശത്തു നിന്നെത്തിയ പ്ലാന്റ് ബേസ്ഡ് ​ഡയറ്റ്? 

13 OCTOBER 2024

ASWATHY BALACHANDRAN

പ്ലാന്റ് ബേസ്ഡ് ഭക്ഷണക്രമം ഇന്ന് ഒരു പുതിയ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. 

പ്ലാന്റ് ബേസ്ഡ്

Pic Credit:  GETTY IMAGE

ഇതിൽ പഴങ്ങളും പച്ചക്കറികളും, പയർവർഗ്ഗങ്ങൾ, ബീൻസ് എന്നിവ ഉൾപ്പെടുന്നു.

പച്ചക്കറി

ഈ ഭക്ഷണക്രമം ഹൃദ്രോഗം, രക്താതിമർദ്ദം, ടൈപ്പ് 2 പ്രമേഹം, ചില ക്യാൻസറുകൾ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ.

ഹൃദ്രോഗം

ഈ ഭക്ഷണരീതി ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

മലബന്ധം

പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ സാധാരണയായി മാറിക്കൊണ്ടിരിക്കുന്ന ഈ ശീലം ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്. 

പാശ്ചാത്യം

ഇന്ത്യൻ ഭക്ഷണശൈലിയോട് ചേർന്നു നിൽക്കുന്ന ഒന്നാണിത്. വിദേശത്തു നിന്നെത്തിയതാണെങ്കിലും ഇന്ത്യൻ ഭക്ഷണത്തിൽ പ്രധാനം സസ്യങ്ങൾ ആയതിനാലാണ് ഇങ്ങനെ...

ഇന്ത്യൻ ഭക്ഷണം

Next: ചുമ്മാ വലിച്ചെറിയല്ലേ..! ചർമ്മ സംരക്ഷണത്തിൽ പഴത്തൊലി കേമൻ