08 October  2024

SHIJI MK

നെയ്യ് കാപ്പി കുടിച്ചിട്ടുണ്ടോ?

Unsplash IMgaes

കാപ്പി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ ഒരുവിധം ആരും നെയ്യ് ചേർത്ത് കാപ്പി കുടിച്ചിട്ട് ഉണ്ടാകില്ല.

കാപ്പി

കാപ്പിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നവരാണോ നിങ്ങൾ. ഒരു ദിവസം തുടങ്ങുമ്പോൾ നെയ്യ് ചേർത്ത കാപ്പി കുടിക്കുന്നത് ഏറെ നല്ലതാണ്. 

നെയ്യ് കാപ്പി

കാപ്പിയിലും നെയ്യിലും ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. നെയ്യ് ചേർത്ത് കാപ്പി കുടിക്കുന്നത് ഊർജ്ജം നൽകുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കാപ്പിയും നെയ്യും

നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ ദഹന പ്രക്രിയ എളുപ്പമാക്കുന്നു.

ദഹനം

നെയ്യ് ഭക്ഷണത്തിൻ്റെ ഭാഗമാക്കുന്നത്തിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. കാപ്പിയിൽ നെയ്യ് ചേർക്കുന്നത് അതിനാൽ തന്നെ ഏറെ നല്ലതാണ്. 

ശരീരഭാരം

നെയ്യിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ദഹന വ്യവസ്ഥ എളുപ്പമാക്കുകയും നെയ്യിലുള്ള ഫാറ്റി ആസിഡുകൾ അന്നനാളത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

കാപ്പിയും നെയ്യും

കാപ്പിയിൽ നെയ്യ് ചേർത്ത് കുടിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

തലച്ചോറിന്

പ്രമേഹം നിയന്ത്രിക്കാന്‍  മാവിലയോ?

NEXT