Suzuki

ഓണത്തിന് ഒരു കാർ ആയാലോ? മാരുതി ഈ കാറുകളുടെ വില കുറച്ചു

02 September 2024

JENISH THOMAS

TV9 Malayalam Logo
Suzuki-1

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി സുസൂക്കി

മാരുതി സുസൂക്കി

Pic Credit: Getty Images/Maruti Suzuki

Suzuki-3

കുറഞ്ഞ വിലയിൽ നിങ്ങളുടെ കാർ എന്ന സ്വപ്നം സഫലമാക്കിയത്ര മാരുതി എന്ന ബ്രാൻഡ് തന്നെയായിരുന്നു.

കാർ എന്ന സ്വപ്നം

Suzuki-2

ഇപ്പോൾ ഓണത്തിന് ഒരുങ്ങുന്ന മലയാളികൾക്ക് സന്തോഷ വാർത്തയാണ് മാരുതി സൂസിക്ക് നിൽകുന്നത്

സന്തോഷ വാർത്തയുമായി മാരുതി സുസൂക്കി

കമ്പനിയുടെ രണ്ട് കാർ ബ്രാൻഡുകളുടെ വില കുറച്ചിരിക്കുകയാണ്. ഇന്ന് സെപ്റ്റംബർ രണ്ടാം തീയതി മുതൽ പുതിയ വില നിലവിൽ വന്നിരിക്കുകയാണ്.

വില കുറച്ചു

മാരുതിയുടെ എസ്-പ്രെസ്സോ, ഓൾട്ടോ K10 മോഡലുകൾക്കാണ് കമ്പനി വില കുറച്ചിരിക്കുന്നത്. 

വില കുറച്ച രണ്ട് മോഡലുകൾ

എസ്-പ്രെസ്സോ LXI പ്രെട്രോൾ വേരിയൻ്റിന് 2000 രൂപയാണ് മാരുതി കുറച്ചിരിക്കുന്നത്

എസ്-പ്രെസ്സോ

ഓൾട്ടോ K10 VXI പ്രെട്രോൾ വേരിയൻ്റിന് 6500 രൂപയാണ് മാരുതി കുറച്ചിരിക്കുന്നത്.

ഓൾട്ടോ K10

ഇവയ്ക്ക് പുറമെ ഓണം സംബന്ധിച്ച് മാരുതി വിവിധ ഡീലർമാർ കൂടുതൽ ഓഫറുകളും നൽകുന്നതാണ്.

ഇവയ്ക്ക് പുറമെ

Next: യുട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്നത് എങ്ങനെ?