മുടി വളര്‍ത്താന്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ കഴിക്കാം

30 June 2024

SHIJI MK

തലമുടി വളര്‍ത്താന്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ഏതെല്ലാമാണ് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് നോക്കാം. Image:

തലമുടി

കിവിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കഴിക്കുന്നത് മുടി വളരാന്‍ ഏറെ നല്ലതാണ്.

കിവി

ഓറഞ്ചിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നതും മുടിവളര്‍ച്ചയ്ക്ക് നല്ലതാണ്.

ഓറഞ്ച്

വിറ്റാമിന്‍ സിയും പൊട്ടാസ്യവും കാത്സ്യവും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതും തലമുടി വളര്‍ത്താന്‍ സഹായിക്കും.

നാരങ്ങ

സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ തലമുടി വളര്‍ത്താന്‍ ഗുണം ചെയ്യും.

സ്‌ട്രോബെറി

ഗ്രേപ്പ് ഫ്രൂട്ടിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതും മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.

ഗ്രേപ്പ് ഫ്രൂട്ട്

നെല്ലിക്കയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയതുകൊണ്ട് ഇത് കഴിക്കുന്നതും മുടി വളരാന്‍ നല്ലതാണ്.

നെല്ലിക്ക