തലമുടി  കഴുകാൻ ബിയർ ഉപയോ ഗിക്കൂ...! തഴച്ചുവളരും.

09  AUGUST 2024

NEETHU VIJAYAN

നല്ല നീണ്ട ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരാണുള്ളത്. ഇതിനായി നമ്മൾ പല എണ്ണകളും ഉപയോ​ഗിക്കാറുണ്ട്.  

മുടി വളർച്ച

Pic Credit: INSTAGRAM

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുന്നതിനോടൊപ്പം നല്ല രീതിയിൽ എണ്ണ പുരട്ടി മസാജും ചെയ്യുകയും വേണം.

എണ്ണ

Pic Credit: FREEPIK

പല പ്രമുഖ ബ്രാൻഡുകളും മുടിയുടെ സംരക്ഷണത്തിനായി ബിയർ ഉപയോഗിക്കാറുണ്ട്.

ബിയർ

Pic Credit: FREEPIK

ബിയറിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള മുടിക്ക് വളരെനല്ലതാണ്.

വിറ്റാമിനുകൾ

Pic Credit: FREEPIK

മാൾട്ടും ഹോപ്‌സും കേടായ മുടി നന്നാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളാൽ സമ്പന്നമാണ് ബിയർ.

പ്രോട്ടീനുകൾ

Pic Credit: FREEPIK

ബിയറിലെ ഘടകങ്ങൾ മുടിയുടെ കട്ടികൂടാൻ സഹായിക്കുന്നു. ബിയറിലെ ആൽക്കഹോൾ തലയോട്ടി വൃത്തിയാക്കാനും ഇത് സഹായിക്കുന്നു.

മുടിയുടെ കട്ടി കൂട്ടാൻ

Pic Credit: FREEPIK

താരനെ അകറ്റാൻ ആഴ്ചയിലൊരിക്കൽ ബിയർ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്ത് കഴുകിയാൽ മതിയെന്നും പഠനം വ്യക്തമാക്കുന്നു.

താരനെ അകറ്റും

Pic Credit: FREEPIK

ബിയറും തേനും ചേർത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുന്നതാണ്. തേനും ബിയറും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക.

ബിയറും തേനും

Pic Credit: FREEPIK

Next: കാഴ്ചശക്തി കൂട്ടാം ദാ ഇങ്ങനെ... ഈ ഭക്ഷണം ശീലമാക്കൂ.