16 September  2024

SHIJI MK

സ്വന്തം മുഖം പോലും രാവിലെ കണി കാണേണ്ടാ

Getty Images

ഒരുവിധം എല്ലാവര്‍ക്കുമുള്ള ശീലമാണ് രാവിലെ എഴുന്നേറ്റയുടന്‍ കണ്ണാടി നോക്കുന്നത്.

ശീലം

എന്നാല്‍ ഇങ്ങനെ കണ്ണാടി നോക്കുന്നത് ശുഭമല്ലെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്.

ശുഭമല്ല

ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനെയും മനസിനെയും മോശമായാണ് ബാധിക്കുന്നത്.

ബാധിക്കും

രാത്രി ഉറങ്ങുന്ന സമയത്ത് കണ്ണാടിക്ക് ചുറ്റും നെഗറ്റീവ് എനര്‍ജിയുണ്ടെന്നാണ് വിശ്വാസം.

നെഗറ്റീവ് എനര്‍ജി

അതുകൊണ്ട് തന്നെ രാവിലെ തന്നെ കണ്ണാടി നോക്കുമ്പോള്‍ ഈ നെഗറ്റീവ് എനര്‍ജി നമ്മളേയും ബാധിക്കും.

നെഗറ്റീവ്

ഇത് ആ വ്യക്തിയില്‍ അകാരണമായ ക്ഷീണവും മനപ്രയാസവും ഉണ്ടാക്കും.

ക്ഷീണം

രാവിലെ എഴുന്നേറ്റയുടന്‍ കണ്ണാടി നോക്കുന്നത് മനസിനെ അസ്വസ്ഥമാക്കും.

അസ്വസ്ഥത

മാത്രമല്ല രാവിലെ കണ്ണാടി നോക്കുമ്പോള്‍ മുഖത്തെ പാടുകള്‍ വ്യക്തമായി കാണാനാകും. ഇത് നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.

ആത്മവിശ്വാസം

മരണമാണോ സ്വപ്‌നം കാണുന്നത്? ഭയക്കേണ്ട  കാര്യമില്ല

NEXT