24 April 2024
TV9 MALAYALAM
പൂക്കളില്ലാതെ കായുണ്ടാകില്ല എന്ന് കുട്ടിക്കാലത്തെ പാഠപുസ്തകങ്ങളിൽ നാം പഠിച്ചിട്ടുണ്ട്.
എന്നാൽ പൂക്കാതെ കായ്ക്കുന്ന ചെടികളും പ്രകൃതിയിൽ അപൂർവ്വമായി ഉണ്ട്.
ജിംനോസ്പേം എന്ന വിഭാഗത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
നമ്മുടെ ചുറ്റുവട്ടത്തുള്ള ഈന്ത് അതിനൊരു ഉദാഹണമാണ് ഈന്ത്. ഇതിൽ പൂവില്ല. കായേ ഉള്ളൂ.
പൈൻ പൂക്കാറില്ല, കായ്ക്കാറേ ഉള്ളൂ എന്ന് എത്ര പേർക്കറിയാം