31 MAY 2024
Gulmohar tree: പ്രണയവും വിപ്ലവവും ഓർമ്മിപ്പിക്കുന്ന ഗുൽമോഹർ... അറിയാം പ്രത്യേകതകൾ
പാതയോരത്ത് ചുവപ്പ് പരവതാനി വിരിച്ച് നിൽക്കുന്ന ഗുൽമോഹർ ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്.
പ്രണയവും വിപ്ലവവും നിറച്ച മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഓരോ ഗുൽമോഹറും
കുരിശിലേറിയ യേശുവിന്റെ രക്തം പടര്‍ന്നാണ് ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പണിഞ്ഞതെന്നാണ് വിശ്വാസം.
മഡഗാസ്‌കര്‍ എന്ന ആഫ്രിക്കന്‍ ദ്വീപ് പ്രദേശങ്ങളിലാണ് ഗുല്‍മോഹറിന്റെ ഉത്ഭവം. ഡെലോനിക്‌സ് റീജിയ എന്നതാണ് ശാസ്ത്രീയനാമം.
കുഞ്ഞിലകളുള്ള ഈ മരം അലങ്കാരവൃക്ഷവുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. ചെറുകാറ്റിലും പൂക്കള്‍ കൊഴിയുന്നതും സാധാരണയാണ്.
കുഞ്ഞിലകളുള്ള ഈ മരം അലങ്കാരവൃക്ഷവുമാണ്. ശാഖാഗ്രങ്ങളില്‍ കുലകളായാണ് പൂക്കള്‍ വിരിയുന്നത്. ചെറുകാറ്റിലും പൂക്കള്‍ കൊഴിയുന്നതും സാധാരണയാണ്.