Pic Credit: Getty Images
പേരയ്ക്ക ഇലയുടെ സത്തിന്‍റെ ഉപയോഗം ചീത്ത കൊളസ്ട്രോൾ (LOL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) കൂട്ടാനും സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേരയിലയിലെ പൊട്ടാസ്യവും നാരുകളും സഹായിക്കുന്നു.
പേരയ്ക്കയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കുന്നു. ഭക്ഷണത്തിന് ശേഷം പേരയില ഇട്ട് ഉണ്ടാക്കിയ ചായ കുടിക്കുന്നത് രക്തത്തിലെ ഷുഗറിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
രക്തത്തിലെ ഷുഗർ കുറയ്ക്കുന്നു
പേരയ്ക്കയുടെ ഇലയിൽ വിറ്റാമിൻ സി ധാരളം അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ പൗഡർ മുഖത്ത് ഉപയോഗിക്കുന്നത് മുഖക്കുരു ഒഴിവാക്കാനും മുഖത്തെ പേശികളെ ശക്തമാക്കാനും സഹായിക്കുന്നു.
മുഖക്കുരു
പേരയിലയിൽ ആന്‍റിഓക്സിഡന്‍റ് ലൈക്കോപീനുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇവയ്ക്ക് കാൻസർ സാധ്യതകളെ കുറയ്ക്കാൻ കഴിയും.
മറ്റു ഗുണങ്ങൾ
കൊഴുപ്പ് കുറയ്ക്കണോ? ബിരിയാണി ഇല ഉപയോഗിക്കൂ