16 JUNE 2024
TV9 MALAYALAM
കാൽസ്യം, എല്ലുകൾ എന്നിവയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പാൽ. ഇത് കുട്ടികളുടെ മൊത്തത്തിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്നു.
കുട്ടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നിർണായകമായ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് ഇലക്കറികൾ.
പേശികളുടെ വളർച്ചയെ സഹായിക്കുകയും വളരുന്ന ശരീരത്തിന് ആവശ്യമായ ഒന്നാണ് പ്രോട്ടീനുകൾ. കൂടാതെ അമിനോ ആസിഡുകൾ നൽകുകയും ചെയ്യുന്നു.
വളർച്ചയ്ക്ക് നിർണായകമായ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.
കുടലിൻ്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ് നൽകുകയും കാൽസ്യത്തിൻ്റെ നല്ല ഉറവിടവുമാണ് തൈര്.
ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിവിധ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.