02 August  2024

SHIJI MK

പണമഴ പെയ്യും രണ്ട് ചെടികള്‍ വളര്‍ത്താം

വീട്ടിൽ പലതരത്തിലുള്ള ചെടികൾ നടാറില്ലെ. നമ്മുടെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുന്ന ചെടികൾ ഉണ്ടെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.

വാസ്തു

Photo by Ceyda Çiftci on Unsplash

ഈ രണ്ട് ചെടികൾ നട്ടുപിടിപ്പിക്കുന്ന വീടുകളിൽ ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. 

ചെടികൾ

Photo by Chris Abney on Unsplash

ഈ ചെടികൾ വീട്ടിൽ വളർത്തുന്നത് കുടുംബാംഗങ്ങളിൽ സ്നേഹവും സന്തോഷവും നിറയ്ക്കും. 

സന്തോഷം

Photo by Nahil Naseer on Unsplash

ഹിന്ദുമത വിശ്വാസത്തിൽ തുളസി ചെടിക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. തുളസിയെ വളരെ ശുഭകരമായി കണക്കാക്കുന്നു. 

തുളസി

Photo by Yansi Keim on Unsplash

തുളസി ചെടിയെ ദിവസവും പൂജിക്കുന്ന വീട്ടിൽ ലക്ഷ്മി ദേവി വസിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. 

ലക്ഷ്മി ദേവി

Photo by Aashish Chandra on Unsplash

വീട്ടിൽ മണി പ്ലാൻ്റ് നടുന്നതും വളരെ ശുഭകരമാണ്. ഇതുവഴി വീട്ടിലെ സാമ്പത്തിക പ്രതിസന്ധി മാറികിട്ടും. 

മണി പ്ലാൻ്റ്

Photo by Abhinav M S on Unsplash

മണി പ്ലാൻ്റ് ഉള്ളിടത്ത് ഒരിക്കലും പണത്തിന് ക്ഷമമുണ്ടാകില്ല എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. 

പണം പെരുകും

Photo by Raman on Unsplash

വീട്ടിൽ മണി പ്ലാൻ്റ് നടുന്നതിന് മുമ്പ് ഏത് ദിശയിൽ നടണമെന്ന് തിരിച്ചറിയണം. 

ദിശ

Photo by LeeAnn Cline on Unsplash

മണി പ്ലാൻ്റ് തെക്ക് കിഴക്ക് ദിശയിൽ നടുന്നതാണ് നല്ലത്. ഇത് വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ സഹായിക്കും

അഗ്നികോൺ

Photo by Romeio Paul on Unsplash

മലബന്ധം അലട്ടുന്നുണ്ടോ?  ഈ ഫലങ്ങള്‍ ഒഴിവാക്കൂ