25 MAY 2024
ഗ്രീൻ സാലഡ് കഴിക്കൂ ഗുണങ്ങളേറെ
ഗ്രീൻ സാലഡ് ഗുണങ്ങളുടെ കലവറയാണ്
വിറ്റാമിൻ കെ ഇതിൽ കൂടുതൽ ഉണ്ട്. ബലമുള്ള എല്ലുകളുടെ നിർമ്മാണത്തിനും രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.
ആൻറി ഓക്സിഡൻറുകൾ പല വിട്ടുമാറാത്ത രോഗങ്ങളും തടയാൻ സഹായിക്കുന്നു. ചുവന്ന ചീരയിൽ പ്രത്യേകിച്ച് ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ കൂടുതലാണ്.
ഗുണങ്ങൾ കൂടുതൽ ലഭിക്കാൻ മഇതിൽ മുട്ടയോ മീനോ , ചെറുപയറോ എല്ലാം ചേർക്കാം
കാരറ്റ്, കുക്കുമ്പർ, വറുത്ത ബീറ്റ്റൂട്ട് എന്നിവയും ചേർക്കാവുന്നതാണ്
വേവിക്കാത്ത പച്ചക്കറികളും ഇലകളും മറ്റും ഉപയോഗിക്കുമ്പോൾ അവ അണുവിമുക്തമായി സൂക്ഷിക്കുകയും വൃത്തിയായി ഉപയോഗിക്കുകയും ചെയ്യണം