10 December 2024

SHIJI MK

ഭക്ഷണത്തില്‍  പച്ചമുളക് ചേര്‍ക്കുന്നതെന്തിന്?

Unsplash Images

പച്ചമുളക് ചേര്‍ക്കാത്ത ഭക്ഷണങ്ങള്‍ കുറവായിരിക്കും. എന്നാല്‍ ഇങ്ങനെ ചേര്‍ക്കുന്ന പച്ചമുളക് ആരും കഴിക്കാറില്ലെന്ന് മാത്രം.

പച്ചമുളക്

പച്ചമുളകില്‍ വിറ്റാമിന്‍ എ, സി, കെ, ബി 6, അയണ്‍, ഇരുമ്പ്, ഫൈബര്‍, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.

പോഷകം

പലരും പച്ചമുളകിനെ കാണുന്നതിന് എരിവ് ലഭിക്കുന്നതിനായിട്ടാണ്. എന്നാല്‍ എരിവിന് പുറമേ വേറെയും ഒരുപാട് ഗുണങ്ങള്‍ ഇതിനുണ്ട്.

എരിവ്

ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും പച്ചമുളക് സഹായിക്കുന്നുണ്ട്. കൂടാതെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍

പച്ചമുളകിലുള്ള ആന്റി ബാകീറ്റീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അണുബാധയില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

അണുബാധ

പച്ചമുളകില്‍ ധാരാളം കാപ്‌സൈസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.

മെറ്റബോളിസം

പച്ചമുളകിലുള്ള ഗുണങ്ങള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ശരീരഭാരം

കൂടാതെ മൈഗ്രെയ്ന്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദനകളെ അകറ്റാനും പച്ചമുളക് നല്ലതാണ്.

വേദന

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവും പച്ചമുളകിനുണ്ട്.

പ്രമേഹം

അവക്കാഡോക്കൊപ്പം  കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

NEXT