ആശ്വാസിക്കാം...! സ്വർണവിലയിൽ നേരിയ ഇടിവ്.

15 JULY 2024

NEETHU VIJAYAN

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്.

സ്വർണവില

Pic Credit: INSTAGRAM

കഴിഞ്ഞ രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടെയാണ് ഇന്ന് വില കുറഞ്ഞത്.

വിലയിൽ  മാറ്റമില്ലാതെ...

Pic Credit: FREEPIK

പവന് ഇന്ന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 54,000 രൂപയാണ്.

ഇന്നത്തെ വില

Pic Credit: FREEPIK

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6750 രൂപയാണ്.

22 കാരറ്റ്‌ സ്വർണ വില

Pic Credit: FREEPIK

വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

വെള്ളി വില

Pic Credit: FREEPIK

ജൂലൈ 12ന് ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപയായി വർദ്ധിച്ചിരുന്നു.

ജൂലൈ 12 

Pic Credit: FREEPIK

 ഒരു പവന് സ്വർണത്തിന് 160 രൂപ വർദ്ധിച്ച് വിപണി വില 53,840 രൂപയായി ഉയർന്നിരുന്നു.

ജൂലൈ 11

Pic Credit: FREEPIK

ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി  വില 53,680 രൂപയായിരുന്നു.

ജൂലൈ 9   

Pic Credit: FREEPIK

Next: വണ്ണം കുറയുന്നില്ലേ? വിഷമിക്കേണ്ട ഡ്രാഗൺ ഫ്രൂട്ട് കഴിച്ച് നോക്കൂ...