18 SEPTEMBER 2024
NEETHU VIJAYAN
ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഇഞ്ചിവെള്ളം മാന്ത്രിക ജലമെന്ന പേരിലും അറിയപ്പെടുന്നുണ്ട്.
Pic Credit: Getty Images
രാവിലെ വെറും വയറ്റിൽ കുടിക്കാൻ ഏറെ നല്ലതാണ്. കൂടാതെ ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നത് ദഹനം എളുപ്പമാക്കുന്നു.
ശരീര ഭാരം കുറയ്ക്കാൻ മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വരെ ഇവ സഹായിക്കും.
ഇഞ്ചി വെള്ളം മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും വളരെ നല്ലതാണ്.
ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീർത്തിരിക്കുക തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാൻ ഇഞ്ചി വെള്ളം സഹായിക്കും
ദഹനക്കേട്, അമിത വണ്ണം, ഓക്കാനം അടക്കമുള്ളവ കുറയ്ക്കാൻ ഇഞ്ചിവെള്ളം സഹായിക്കും.
അസിഡിറ്റി, ഛർദ്ദി, ഓക്കാനം, വയറിളക്കം, ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായും ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.
ചർമസംരക്ഷണത്തിനും അകാല വാർധക്യം തടയാനും ഇഞ്ചി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
Next: ഡ്രൈ ഫ്രൂട്ട്‌സിൽ കേമൻ... പൈൻ നട്‌സിൻ്റെ ഗുണങ്ങൾ അറിയണ്ടേ