ഇഞ്ചി കയ്യിലുണ്ടോ? മുഖക്കുരുവിനെയും താരനെയും പ്രതിരോധിക്കാം  

17 September 2024

TV9 Malayalam

തേനും ഇഞ്ചിനീരും സമാസമം  ചേർത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തുരത്താൻ സഹായിക്കും.

‌മുഖക്കുരു

Pic Credit: Getty Images

ഇഞ്ചി നീര് തലയൊട്ടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. 20 മിനിറ്റിന് ശേഷം ഷാമ്പൂ വാഷ് ചെയ്യാവുന്നതാണ്. 

മുടികൊഴിച്ചിൽ

ഇഞ്ചിനീര് ഒലിവ് ‌ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് പുരട്ടുന്നത് മുടിയുടെ തിളക്കമേറാൻ സഹായിക്കും.

മുടിയുടെ തിളക്കം

ഇഞ്ചി നീരം ഷാമ്പൂവിനൊപ്പം ചേർത്ത തല കഴുകിയാൽ താരനെ തുരത്താം.

 താരൻ

ഉള്ളിയുടെ നീരിനൊപ്പം ഇഞ്ചി നീര് ഉപയോ​ഗിക്കുന്നത് മുടി വളരാൻ സഹായിക്കും. അര മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോ​ഗിച്ച് കഴുകി കളയാം. 

 മുടിയുടെ വളർച്ച

Next: ചുണ്ടിലെ കറുപ്പ് നിറം മാറാൻ ഈ സാധനം മതി