സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ.

22  JANUARY 2025

NEETHU VIJAYAN

 അമിതമായി വെയിൽ ഏൽക്കുന്നത് മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് സൺ ടാൻ.

 സൺ ടാൻ

Image Credit: Freepik

ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കി തിളക്കം നൽകാൻ നല്ലതാണ് കടലമാവ്. ഇതിലെ സിങ്ക് മുഖത്തെ കരുവാളിപ്പ് അകറ്റുന്നു.  

കടലമാവ്

കടലമാവിലേക്ക് അൽപം റോസ് വാട്ടർ പുരട്ടി മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് സൺ ടാൻ അകറ്റാൻ സഹായിക്കും.

മസാജ്

രണ്ട് സ്പൂൺ നാരങ്ങ നീരിലേക്ക് ഉരുളക്കിഴങ്ങ് പേസ്റ്റ് ചേർത്ത് പാക്ക് തയ്യാറാക്കാം. ഇത് മുഖത്തും കഴുത്തിലും പുരട്ടിയാൽ കരിവാളിപ്പ് മാറും.

ഉരുളക്കിഴങ്ങ് പേസ്റ്റ്

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ പാടുകളും ടാനുകളും നീക്കം ചെയ്യുന്നു.

നാരങ്ങ

രണ്ട് സ്പൂൺ ഓട്സ് പൊടിച്ചതും അൽപം തെെരും യോജിപ്പിച്ച പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടിയാൽ കരിവാളിപ്പ് മാറും.

ഓട്സ്

Next: ഇടയ്ക്കിടെ മുടിയിൽ തൊട്ട് കഷണ്ടിയാകല്ലേ!