01 October  2024

SHIJI MK

ഗാന്ധിയെ ഓര്‍ക്കാം ആശംസകള്‍  അയക്കാം

Getty Images

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനമാണ് 2024ലിലേത്. ഈ ദിനവുമായി ബന്ധപ്പെട്ട് നിരവധി ആഘോഷപരിപാടികളാണ് നമ്മുടെ രാജ്യത്ത് നടക്കാറുള്ളത്.

ഗാന്ധിജി

ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി ആശംസകള്‍ നേരാറില്ലെ. ഇത്തവണ ദാ ഇങ്ങനെ ആശംസകള്‍ നേരാം.

ആശംസകള്‍

സത്യവും അഹിംസയും പഠിപ്പിച്ച രാഷ്ട്ര പിതാവിനെ ഓര്‍ത്തുകൊണ്ട് എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍.

ഇങ്ങനെ

ഏവര്‍ക്കും സമാധാനപൂര്‍ണമായ ഗാന്ധിജയന്തി ദിനം ആശംസിക്കുന്നു.

ആശംസ

സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടിയ രാഷ്ട്രപിതാവിനെ ഓര്‍ക്കാം, ഏവര്‍ക്കും ഗാന്ധിജയന്തി ആശംസകള്‍.

ആശംസ

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച മഹാത്മാവിനെ ഓര്‍ക്കാം, ഏവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍.

ആശംസ

ഈ ദിനത്തില്‍ രാജ്യത്തിന് വേണ്ടി വേണ്ടി അഹോരാത്രം പോരാടിയ മഹാത്മാവിനെ സ്മരിക്കാം, ഗന്ധിജയന്തി ആശംസകള്‍.

ആശംസ

ഓർമിക്കാനും പങ്കുവയ്ക്കാനും  ഇതാ ഗാന്ധി വചനങ്ങൾ

NEXT