എപ്പോഴും ജിഐ (ഗ്ലൈസെമിക് സൂചിക) കുറഞ്ഞ പഴങ്ങൾ വേണം പ്രമേഹമുള്ളവർ കഴിക്കാൻ.

ഗ്ലൈസെമിക് സൂചിക

Image Courtesy: : Pinterest

പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ജിഐ കൂടുതൽ ഉള്ള പഴങ്ങൾ ഏതെല്ലാം എന്ന് നോക്കാം.

ഒഴിവാക്കേണ്ട പഴങ്ങൾ ഏതെല്ലാം?

Image Courtesy: : Pinterest

വാഴപ്പഴത്തിൽ ഉള്ള ഉയർന്ന ജിഐ ഷുഗറിന്റെ അളവ് കൂട്ടുന്നതിന് ഇടയാക്കും.

വാഴപ്പഴം

Image Courtesy: : Pinterest

തണ്ണിമത്തനിൽ മധുരത്തിന്റെ അളവ് കൂടുതൽ ആണ്. 

തണ്ണിമത്തൻ 

Image Courtesy: : Pinterest

മാമ്പഴത്തിലും പഞ്ചസാരയുടെ അളവ് കൂടുതൽ ആണ്.

മാമ്പഴം  

Image Courtesy: : Pinterest

പൈനാപ്പിളിൽ ജിഐയുടെ അളവ് കൂടുതൽ ആണ്.

പൈനാപ്പിൾ

Image Courtesy: : Pinterest

ഷുഗറിന്റെ അളവ് കൂട്ടുന്ന പഴമാണ് ലിച്ചി. അവ ഒഴിവാക്കുന്നതാണ് നല്ലത്.  

ലിച്ചി 

Image Courtesy: : Pinterest

NEXT: ഉപ്പ് അധികം കഴിച്ചാലുള്ള ആരോഗ്യ പ്രശനങ്ങൾ