കട്ടൻകാപ്പിയുടെ ഗുണഫലങ്ങൾ

29 April 2024

TV9 Malayalam

കട്ടൻകാപ്പി കൂടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കട്ടൻകാപ്പിയിൽ വെറും മൂന്ന് കലോറി മാത്രമാണുള്ളത്

ശരീരഭാരം കുറയ്ക്കും

Pic Credit: Instagram/PTI/AFP

നിങ്ങളുടെ സ്റ്റാമിന വർധിപ്പിക്കാൻ കട്ടൻകാപ്പി സഹായിക്കും. ജിമ്മിലേക്ക് പോകുമുമ്പ് കട്ടൻകാപ്പി കുടിക്കാൻ ചില വിദഗ്ധർ നിർദേശിക്കാറുണ്ട്

സ്റ്റാമിന വർധിപ്പിക്കും

ദഹന സംബന്ധമായ അസ്വസ്ഥതകൾ മാറ്റി നിർത്താൻ കട്ടൻകാപ്പി സഹായിക്കും. കട്ടൻകാപ്പിയിൽ അടങ്ങിട്ടുള്ള മഗ്നീഷ്യവും വൈറ്റമിൻ ബിയുമാണ് ഇതിന് സഹായിക്കുക

ദഹന സംബന്ധമായ അസ്വസ്ഥതകൾ മാറ്റും

കരളിൻ്റെ ആരോഗ്യം സംരക്ഷിക്കാനും കട്ടൻകാപ്പി സഹായിക്കുന്നതാണ്. ലിവർ സിറോസിസ്, ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ് എന്നീ കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ കട്ടൻകാപ്പി സഹായിക്കും.

കരളിൻ്റെ ആരോഗ്യം

സ്ട്രെസ്സ് ഇല്ലാതാക്കാനും കട്ടൻകാപ്പി സഹായിക്കും. കട്ടൻകാപ്പിയിൽ ആൻ്റി-ഡിപ്പ്രെസെൻ്റുകൾ അടങ്ങിട്ടുണ്ട്

സ്ട്രെസ്സ് ഇല്ലാതാക്കും

കട്ടൻകാപ്പി കുടിക്കുന്നതിലൂടെ ഓർമ്മ ശക്തി കൂട്ടാൻ സഹായിക്കും.

ഓർമ്മ ശക്തി വർധിപ്പിക്കും

ശരീരത്തിൻ്റെ മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കട്ടൻകാപ്പി സഹായിക്കുന്നതാണ്. 

മെറ്റബോളിസം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും

ചൂട് സമയത്ത് ഈ പാനീയങ്ങൾ കുടിക്കൂ