സൺ ടാനും മുഖക്കുരുവും ഇല്ലാതാക്കാൻ ചക്കക്കുരു ഇങ്ങനെ ഉപയോ​ഗിക്കൂ.

23 JUNE 2024

TV9 MALAYALAM

കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. വിദേശത്ത് അടക്കം ചക്കയ്ക്ക് ഇപ്പോൾ ഡിമാൻഡ് ഏറെയാണ്.

ചക്ക

രുചി മാത്രമല്ല ചക്കയെ ഇത്രയും ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം അതിന്റെ ആരോഗ്യ ഗുണം കൂടിയാണ്.

ആരോഗ്യ ഗുണം

എന്നാൽ ചക്കയിൽ മാത്രമല്ല ചക്കയുടെ കുരുവിലുമുണ്ട് അനേകം ഗുണങ്ങൾ. ചക്കയ്ക്ക് ഒപ്പവും മറ്റ് കറികളിലും നമ്മൾ ചക്കക്കുരു ഉപയോഗിക്കാറുണ്ട്.

ചക്കക്കുരു

ചക്കക്കുരുവിൽ ധാരാളം ഫെെബർ അടങ്ങിയിരിക്കുന്നതിനാൽ അവ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വയറിന്

ശരീരത്തിന് മാത്രമല്ല മുഖത്തിന് ഭംഗി കൂട്ടുന്നതിനും ചക്കക്കുരു വളരെ നല്ലതാണെന്നാണ് പറയുന്നത്.

മുഖ കാന്തി

ചക്കക്കുരുവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിരിക്കുന്നുണ്ട്.

 ആൻ്റി ഓക്സിഡൻ്റ്

സൺ ടാൻ,​ ചർമ്മത്തിലെ ചുളിവുകൾ,​ അകാലവാർദ്ധക്യം എന്നിവ തടയാൻ ഇവ സഹായിക്കുന്നു.

സൺ ടാൻ

മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ചെറുക്കാനും മുഖത്തിന് തിളക്കം വർദ്ധിപ്പിക്കാനും ചക്കക്കുരു നല്ലതാണ്.

മുഖക്കുരു

ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക് അനുവാദമില്ല.