15 JUNE  2024

TV9 MALAYALAM

Foreign Study benefits : എന്തുകൊണ്ട് വിദേശ പഠനം? ​​ഗുണങ്ങൾ ഇവയെല്ലാം

ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പഠനത്തിനായി പോകുന്നത് സർവ്വ സാധാരണമായിയിരിക്കുകയാണ്. 

ഇതിൻ്റെ കാരണങ്ങൾ പലതാണ്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസമാണ് ഇതിൽ ആദ്യത്തേത്.

ഉയർന്ന തൊഴിൽ സാധ്യതകൾ വിദേശപഠനം കഴിഞ്ഞവർക്കു ലഭിക്കും 

പുതിയ ജീവിത രീതികൾ, സംസ്കാരം എന്നിവയുമായി പരിചയപ്പെടാനുള്ള അവസരം

വ്യക്തിത്വ വികസനം ആണ് മറ്റൊരു പ്രത്യേകത. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സുഹൃത്തുക്കളെ നേടൽ ഏറ്റവും വലിയ സവിശേഷതയാണ്.