17 April 2024
TV9 HINDI
എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കില്ല. അത് ഏതൊക്കെ എന്ന് നോക്കാം
Pic Credit: Getty Images
പാൽ ഫ്രീസറിൽ വെച്ചാൽ അത് പുറത്തെടുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് പാലിനെ കേടാക്കുകയും ചെയ്യുന്നു.
വറുത്ത ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാൻ പറ്റുകയുമില്ല.
പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല.
ഫ്രൂട്സുകൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.
ടൊമാറ്റോ സോസ് ഫ്രീസറിൽ സൂക്ഷിക്കരുത്. ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേർതിരിച്ച് കിടക്കും
Next:മെലിയാനാണെങ്കില്‍ ചിയ സീഡ് കഴിക്കേണ്ടത് ഈ സമയത്ത്