ചിയാ സീഡ് ഇവയ്‌ക്കൊപ്പം ചേർത്ത് കഴിക്കരുതേ

08 october 2024

Sarika KP

ചിയാ സീഡ് ആരോ​ഗ്യസംരക്ഷണത്തിൽ മുൻപന്തിയിൽ  തന്നെയുണ്ടെങ്കിലും ഇതിനും ചില പാർശ്വഫലങ്ങൾ ഉണ്ട്.

പാർശ്വഫലങ്ങൾ

Pic Credit: Gettyimages

ചിയാ സീഡ് ചില ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്തു കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

ചില ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്തു കഴിക്കാൻ പാടില്ല

പഞ്ചസാര ചിയാവിത്തുമായി ചേരില്ല. ചിയ വിത്തുകളുടെ ആരോഗ്യ ഗുണങ്ങളെ തടസ്സപ്പെടുത്തും.

പഞ്ചസാര

പാൽ അല്ലെങ്കിൽ തൈര് മുതലായ പാലുൽപന്നങ്ങൾക്കൊപ്പം ചിയാ വിത്തുകൾ ചേർത്തു കഴിക്കുന്നത്  ലാക്ടോസ് ഇൻടോളൻസ് ഉള്ളവർക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും. 

പാലുൽപന്നങ്ങൾ

സസ്യ എണ്ണകൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നത്  ആരോഗ്യത്തെ സാരമായി ബാധിക്കുകയും കൊഴുപ്പിന്റെ അംശം ശരീരത്തിൽ കൂട്ടുകയും ചെയ്യുന്നു.  

സസ്യ എണ്ണകൾ

അമിതമായി ഉപ്പ് ചിയ സീഡിനൊപ്പം ചേർക്കുന്നത് കൂടുതൽ സോഡിയം ശരീരത്തിൽ എത്തുന്നതിന് ഇടയാക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.‌

അമിതമായ ഉപ്പ്

ചിയ വിത്തിനൊപ്പം മുളക്, കുരുമുളക്  എന്നിവ ചേർക്കുന്നതും ആരോഗ്യകരമായ ശീലമല്ല. 

എരിവുള്ള ഭക്ഷണം

Next: കുഴിമന്തി കഴിക്കുമ്പോൾ സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കാറുണ്ടോ?